LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

boris johnson

International Desk 3 years ago
International

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവെച്ചു

ക്രിസ് പിഞ്ചറെ ബോറിസ് ജോൺസൺ ചീഫ് വിപ്പായി നിയമിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കൺസർവേറ്റീവ് പാർട്ടിയുടെ രണ്ട് മന്ത്രിമാര്‍ ആദ്യം രാജിവെച്ചിരുന്നു. ഇതേതുടര്‍ന്ന് ബോറിസ് ജോണ്‍സണ്‍ രാജ്യത്തോട് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ബോറിസ് ജോണ്‍സന്‍റെ നിരുത്തരവാദിത്വപരമായ പെരുമാറ്റത്തിന് പിന്നാലെ മന്ത്രിമാർ, എംപിമാര്‍, സോളിസിറ്റർ ജനറൽ

More
More
National Desk 3 years ago
National

ഗോഡ്‌സെയെ പുകഴ്ത്തുന്ന ബിജെപി, വിദേശികള്‍ വരുമ്പാള്‍ അവരെ സബര്‍മതിയിലേക്ക് കൊണ്ടുപോകുന്നു- പരിഹാസവുമായി ശിവസേന

ബിജെപി ഗോഡ്‌സെയുടെ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നവരാണ്. അതിശയം ഇതാണ്. വിദേശത്തുനിന്നുളള അതിഥികള്‍ ഇന്ത്യയിലെത്തുമ്പോള്‍ അവരെ നൂല്‍നെയ്യാന്‍ ഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലേക്കാണ് കൊണ്ടുപോകുന്നത്

More
More
National Desk 3 years ago
National

വിജയ് മല്യയേയും നീരവ് മോദിയേയും ഇന്ത്യക്ക് കൈമാറാന്‍ ഉത്തരവിട്ടു- ബ്രിട്ടീഷ് പ്രധാനമന്ത്രി

ഇന്ത്യയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി ബ്രിട്ടനിലേക്ക് കടന്നുകളയുന്നവരെ കൈമാറാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ നിയമപരമായ പ്രക്ര്യയ ഈ നീക്കത്തെ പിന്നോട്ടടിക്കുകയാണ്. ഇന്ത്യയിലെ നിയമത്തെ കബളിപ്പിച്ച് യു കെ യില്‍ എത്തുന്നവരെ ഞങ്ങള്‍ പിന്തുണയ്ക്കില്ല. എന്നാല്‍ രാജ്യത്ത് എത്തുന്ന മിടുക്കരായ ഇന്ത്യാക്കാരെ തങ്ങള്‍ സ്വാഗതം ചെയ്യുമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

More
More
international Desk 3 years ago
International

ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് മോദിയോട് സംസാരിക്കൂ; ബോറിസ് ജോണ്‍സനോട് ബ്രിട്ടിഷ് എം പി

നമ്മുടെ രാജ്യത്തിന്റെ വിദേശ ബന്ധങ്ങൾ വ്യാപാരത്തിലും അന്തർദേശീയതയിലും അധിഷ്ഠിതമായിരിക്കരുത്, മനുഷ്യാവകാശ പ്രവര്‍ത്തനത്തിനും ഊന്നല്‍ നല്‍കണം. ഇന്ത്യയിൽ മുസ്ലീങ്ങൾക്കെതിരെ അനുദിനം വർദ്ധിച്ചുവരുന്ന ആൾക്കൂട്ട കൊലപാതകങ്ങള്‍ ആശങ്ക ജനകമാണ്.

More
More
National Desk 3 years ago
Keralam

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഗുജറാത്തില്‍ ചേരികള്‍ തുണികെട്ടി മറച്ചു

അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഗുജറാത്ത് സന്ദര്‍ശനത്തോടനുബന്ധിച്ചും നേരത്തെ അഹമ്മദാബാദില്‍ ചേരികള്‍ മതില്‍കെട്ടി മറച്ചിരുന്നു.

More
More
Web Desk 4 years ago
World

'വേണ്ടിവന്നാല്‍ താലിബാനുമായി കൈകോര്‍ക്കും': ബ്രിട്ടീഷ് പ്രധാനമന്ത്രി

ബ്രിട്ടിഷ് പൗരന്മാരും അവര്‍ക്കൊപ്പമുണ്ടായിരുന്ന അഫ്ഗാനികളുമുള്‍പെടെ 2,000 പേരെയാണ് ഇതുവരെയായി ബ്രിട്ടന്‍ രക്ഷപ്പെടുത്തിയത്. മൊത്തം 20,000 അഫ്ഗാനികള്‍ക്ക് രാജ്യത്ത് പുനരധിവാസം നല്‍കുമെന്ന് ജോണ്‍സണ്‍ വാഗ്ദാനം നല്‍കിയിരുന്നു. സിറിയന്‍ സംഘര്‍ഷത്തിനുശേഷം 2014 മുതല്‍ ഈ വര്‍ഷം വരെ നടത്തിയ പുനഃരധിവാസ പദ്ധതിക്കു സമാനമായ രീതിയിലാണ് അഫ്ഗാനിലും ബ്രിട്ടണ്‍ ആളുകളെ ഒഴിപ്പിക്കുന്നത്.

More
More
International Desk 4 years ago
International

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ചുംബനം; ബ്രിട്ടനില്‍ ആരോഗ്യമന്ത്രി രാജി വച്ചു

ബ്രിട്ടനില്‍ കുടുംബാംഗങ്ങളല്ലാത്തവരെ ആലിംഗനം ചെയ്യുന്നതിനും വീടിനു പുറത്ത് ആളുകളുമായി അടുത്തിടപഴകുന്നതിനും നിയന്ത്രണങ്ങളുളള സാഹചര്യത്തില്‍ സഹപ്രവര്‍ത്തക ജീന കൊളാഞ്ചലോയെ ചുംബിച്ചതാണ് മന്ത്രിയുടെ രാജിയില്‍ കലാശിച്ചത്.

More
More
International Desk 4 years ago
International

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വീണ്ടും വിവാഹിതനായി

കഴിഞ്ഞ വര്‍ഷം അവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായും കുഞ്ഞ് ജനിക്കാന്‍ പോകുന്നതായും പ്രഖ്യാപിച്ചിരുന്നു. 2020 ഏപ്രിലില്‍ ബോറിസ് ജോണ്‍സണ്‍-കാരി സൈമണ്‍സ് ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചിരുന്നു. വില്‍ഫ്രഡ് ലോറി നിക്കോളാസ് ജോണ്‍സണ്‍ എന്നാണ് കുഞ്ഞിന്റെ പേ

More
More
National Desk 4 years ago
National

കൊവിഡ് : ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിനാല്‍ കടുത്ത വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് രാജ്യം

More
More
International Desk 5 years ago
International

കൊവിഡ്‌: യുകെ വകഭേദം കൂടുതല്‍ മാരകമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

ഇംഗ്ലണ്ടില്‍ അറുപത് വയസിനു മുകളില്‍ പ്രായമുളള ആയിരം പേരേ എടുത്താല്‍ യഥാര്‍ത്ഥ കൊറോണ വൈറസ് പത്തുപേരുടെ ജീവനെടുക്കും എന്നാല്‍ പുതിയ വൈറസ് 13,14 പേരുടെ ജീവനെടുക്കാന്‍ ശേഷിയുളളതാണെന്ന് ഇംഗ്ലണ്ടിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പാട്രിക് വാലന്‍സ് പറഞ്ഞു.

More
More
National Desk 5 years ago
National

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥി

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായെത്തും.

More
More
international 5 years ago
International

പത്തുവര്‍ഷത്തിനുള്ളില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കും - ബോറിസ് ജോണ്‍സണ്‍

വൈദ്യുതിയടക്കം പുതിയ സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുക്കുന്ന ഹൈബ്രിഡ് കാറുകള്‍ക്ക് ഊന്നല്‍ നല്‍കും. 2040 ഓടെ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കുമെന്നായിരുന്നു ഗ്രീന്‍ ഇന്‍റസ്ട്രിയല്‍ റെവലൂഷന്‍റെ ഭാഗമായി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പുതിയ പ്രഖ്യാപനത്തിലൂടെ 10 നേരത്തെ നിരോധനം നടപ്പാക്കുമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അവകാശപ്പെടുന്നത്

More
More
News Desk 5 years ago
Coronavirus

കൊവിഡ്-19; ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തീവ്രപരിചരണത്തിൽ തുടരുന്നു

രണ്ടാം ദിവസവും അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ആരോഗ്യനില നേരത്തേയുള്ളതുപോലെയാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ലെന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു.

More
More
News Desk 5 years ago
Coronavirus

കൊവിഡ്-19; ബ്രിട്ടിഷ് പ്രധാനമന്ത്രി ഐസിയു-വില്‍

കൊറോണ വൈറസ് സ്ഥിരീകരിച്ച് 10 ദിവസം കഴിഞ്ഞിട്ടും രോഗലക്ഷണങ്ങൾ ഭേദമാകാത്ത സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ലണ്ടനിലെ സെയ്ന്റ് തോമസ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. കൂടുതല്‍ മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കുന്നതിനാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.

More
More
International Desk 5 years ago
International

ബ്രിട്ടിഷ് പ്രധാനമന്ത്രിക്ക് കൊവിഡ്

വ്യാഴാഴ്ച പാർലമെന്റിൽ ( ഹൗസ് ഓഫ് കോമൺസ്) ചോദ്യോത്തരവേളയിൽ പങ്കെടുത്തതിനു ശേഷമാണ് ബോറിസിനു രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഔദ്യോഗിക വസിതിയിൽ ഇരുന്നുകൊണ്ടു വിഡിയോ കോൺഫറസിലൂടെ ചുമതലകൾ നിറവേറ്റുമെന്ന് അദ്ദേഹം വ്യക്തമാക്കി.

More
More
International Desk 6 years ago
International

നാരായണമൂര്‍ത്തിയുടെ മരുമകന്‍ ബ്രിട്ടന്റെ പുതിയ ധനമന്ത്രി

ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂര്‍ത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് റിഷിയുടെ ഭാര്യ. രാജിവെച്ച മന്ത്രി സാജിദ് ജാവിദിന്റെ ചീഫ് സെക്രട്ടറിയായിരുന്നു റിഷി.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More